Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന്​ വെറ്ററിനറി...

മൂന്ന്​ വെറ്ററിനറി ഡോക്ടർമാർക്ക്​ ആദരം

text_fields
bookmark_border
തിരുവനന്തപുരം: കേരള വെറ്ററിനറി സർവിസ്​ അസോസിയേഷൻ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ചടങ്ങിൽ മൃഗസംരക്ഷണ മേഖലയിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച മൂന്ന്​ വെറ്ററിനറി ഡോക്ടർമാരെ ആദരിച്ചു. മൗണ്ടഡ്​​ ​പൊലീസ്​ യൂനിറ്റി​ലെ അസിസ്റ്റന്‍റ്​ ഡയറക്ടർ ഡോ. ലോറൻസ്​ കെ.ജെ, തിരുവനന്തപുരം സുവോളജിക്കൽ ഗാർഡൻസിലെ അസിസ്റ്റന്‍റ്​ ഡയറക്ടർ ഡോ. ജേക്കബ്​ അലക്സാണ്ടർ, വർക്കല മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. രമ എന്നിവരെയാണ്​ ആദരിച്ചത്​. ശനിയാഴ്ച തലസ്ഥാനത്ത്​ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ മൂന്നുപേരെയും മെ​മന്‍റോ നൽകി​ ആദരിച്ചു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story