Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:34 AM IST Updated On
date_range 10 April 2022 5:34 AM ISTനിര്യാതനായിബാലഗംഗാധരൻ നായർ
text_fieldsbookmark_border
ബാലഗംഗാധരൻ നായർ കിളിമാനൂർ: പോങ്ങനാട് മഠത്തുവിളാകത്തു വീട്ടിൽ ജെ. ബാലഗംഗാധരൻ നായർ (80-റിട്ട. പോസ്റ്റ്മാൻ, പോസ്റ്റ് ഓഫിസ്, മടവൂർ) നിര്യാതനായി. ഭാര്യ: കെ. സരസ്വതിയമ്മ. മക്കൾ: പ്രമോദ് ജി.നായർ (തങ്കുട്ടൻ, കൃഷി ഭവൻ വീയപുരം ആലപ്പുഴ), പ്രവീൺ ജി.നായർ (ടെക്നോപാർക്ക്). മരുമക്കൾ: രഞ്ജു വി.ജി, വർഷ ആർ.പി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
