Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന് മാസം പ്രായമുള്ള...

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക്​ സഹായം തേടുന്നു

text_fields
bookmark_border
കഴക്കൂട്ടം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക്​ കുടുംബം സഹായം തേടുന്നു. പള്ളിപ്പുറം സി.ആർ.പി.എഫിൽ ഇമാമുദ്ദീന്റെയും ഷൈനിയുടെയും മകൾ ഫിസ ഫാത്തിമയാണ്​ ചികിത്സയിലുള്ളത്. രണ്ട് വൃക്കയും തകരാറിലായ, ശ്വാസനാളം ഒട്ടിപ്പോയ അവസ്ഥയിലാണ് കുഞ്ഞ് ജനിച്ചത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിന്​ വൻ തുക വേണ്ടിവരും. അത്​ കണ്ടെത്താൻ കുടുംബത്തിനാകുന്നില്ല. കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കനിവുള്ളവരുടെ സഹായം കാത്ത് കഴിയുകയാണ് കുടുംബം. കുഞ്ഞിന്റെ മാതാവ് ഷൈനിയുടെ പേരിൽ കാനറാ ബാങ്ക് പള്ളിപ്പുറം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 5513101001889. IFSC: CNRB 0005513. ഗൂഗിൾ പേ നമ്പർ: 7994710116.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story