Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ മരിച്ചനിലയിൽ...

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
cancel
ചിത്രം നേമം: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലിയൂർ പുന്നമൂട് വാറുവിളാകത്ത് വീട്ടിൽ രാജശേഖര​ൻെറ മകൻ വിനീത് ആർ. ശേഖർ (37) ആണ് മരിച്ചത്. ​വെള്ളിയാഴ്ച രാവിലെയാണ് ബന്ധുക്കൾ വീടിന്‍റെ രണ്ടാമത്തെ നിലയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക്​ കാരണമെന്ന് പൊലീസ് അറിയിച്ചു. നേമം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടത്തി. സജിതയാണ് ഭാര്യ. രണ്ട്​ മക്കളുണ്ട്. നേമം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story