Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയില്യം തിരുനാൾ ഉത്സവം

ആയില്യം തിരുനാൾ ഉത്സവം

text_fields
bookmark_border
കല്ലമ്പലം: കാവനാട്ടുകോണം മഠത്തിലഴികം ശ്രീനാഗരാജ ഭദ്രാദേവീ ക്ഷേത്രം ആയില്യം തിരുനാൾ മഹോത്സവം ഒമ്പതിന് ആരംഭിക്കും. രാവിലെ 8.30ന് സമൂഹ പൊങ്കാല, 12ന് അന്നദാനം. 10ന് വൈകീട്ട്​ 5ന് താലപ്പൊലിയും വിളക്കും, 5.30ന് ഭക്തിഗാന സുധ, 8.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്​കാരവും. 11ന് രാവിലെ പത്തിന് നാഗരൂട്ട്​ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story