Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കല ബീച്ച് ...

വർക്കല ബീച്ച് അഞ്ചുതെങ്ങ് പൊലീസ് ശുചീകരിച്ചു

text_fields
bookmark_border
വർക്കല ബീച്ച്  അഞ്ചുതെങ്ങ് പൊലീസ് ശുചീകരിച്ചു
cancel
വർക്കല: അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ വർക്കല ബീച്ചും പരിസരവും ശുചീകരിച്ചു. ബ്ലൂബീറ്റ്സ് പദ്ധതിപ്രകാരം വർഷങ്ങളായി അഞ്ചുതെങ്ങ് പൊലീസ് നടത്തിവരുന്ന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വർക്കല പാപനാശം ബീച്ചും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ശുചീകരിച്ചത്. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം വർക്കല ഡിവൈ.എസ്.പി നിയാസ്.പി നിർവഹിച്ചു. വാർഡ് കൗൺസിലർ അജയകുമാർ, ബീറ്റ് ഓഫിസർ ജയപാലൻ, ആശാവർക്കർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു. കോസ്റ്റൽ പൊലീസ് സി.ഐ കെ.കണ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം നാട്ടുകാരും ശുചീകരണ പരിപാടിയുടെ ഭാഗമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story