Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭൂമി വിട്ടുനൽകിയവർക്ക്...

ഭൂമി വിട്ടുനൽകിയവർക്ക് പുതുജന്മം: ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക നൽകും

text_fields
bookmark_border
ഭൂമി വിട്ടുനൽകിയവർക്ക് പുതുജന്മം: ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക നൽകും
cancel
നേമം: അബ്ദുൽകലാം സാങ്കേതിക സർവകലാശാലക്ക്​ ഭൂമി വിട്ടുനൽകിയവർക്ക് പുതുജന്മം. ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാവുകയും നിരവധിപേർ കടക്കെണിയിലാവുകയും ഒരു സ്ത്രീ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story