Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎന്‍.എസ്. പിള്ള കേരള...

എന്‍.എസ്. പിള്ള കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു

text_fields
bookmark_border
തിരുവനന്തപുരം: കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി എന്‍.എസ്. പിള്ള ചുമതലയേറ്റു. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ്​ ജനറലായി വിരമിച്ച 2018 മുതല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്​ ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായിരുന്നു. ഒഡിഷയിലും കേരളത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായും ഛത്തിസ്ഗഢില്‍ അക്കൗണ്ടന്‍റ്​ ജനറലായും പ്രവര്‍ത്തിച്ചു. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും ഇന്റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെയും പാകിസ്താന്‍, ഇറാന്‍, കുവൈത്ത്​ എംബസികളിലെയും ഓഡിറ്റ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. photo file name: NS Pillai.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story