Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

text_fields
bookmark_border
തിരുവനന്തപുരം: മലയോര ഹൈവേ റോഡ്​ പണിയുമായി ബന്ധപ്പെട്ട് കലുങ്ക്​നട ജങ്​ഷനിലെ പുതിയ പാലത്തിനു സമാന്തരമായി ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഈമാസം ഒമ്പത്​ മുതൽ 11 വരെ ചൂണ്ടിക്കൽ, കലുങ്ക്​നട, പനച്ചമൂട്, പുലിയൂർശാല, മലയിൻകാവ്, വേങ്കോട്, ചാമവിള, കുടയാൽ, കരിക്കമാൻകോട്, ഡാലുംമുഖം എന്നീ പ്രദേശങ്ങളിൽ . ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന്​ അസി. എൻജിനീയർ വാട്ടർ സ​പ്ലൈ സെക്​ഷൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story