Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാതാവ്​ രണ്ട്​...

മാതാവ്​ രണ്ട്​ മക്കൾക്ക്​ വിഷം നൽകി; ഒരാൾ മരിച്ചു

text_fields
bookmark_border
മാർത്താണ്ഡം: മാതാവ്​ പായസത്തിൽ വിഷം കലർത്തി മക്കൾക്ക്​ നൽകിയതിനെതുടർന്ന് രണ്ട്​ വയസ്സുള്ള​ മകൻ മരിച്ചു. മാർത്താണ്ഡം കുളക്കച്ചി സ്വദേശി കാർത്തികയാണ് (24)​ വിഷം നൽകിയത്​. മകൻ ശരൺ (2) ആണ്​ മരിച്ചത്​. മൂത്ത മകൾ ചികിത്സയിലാണ്. ആൺ സുഹൃത്തിനൊപ്പം കഴിയാനാണ് മാതാവ്​ കുഞ്ഞുങ്ങൾക്ക് വിഷം നൽകിയത്​. കുട്ടികൾക്ക് അസ്വസ്ഥത തോന്നിയപ്പോൾ മാതാവുതന്നെ കുട്ടികളുടെ പിതാവിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മാർത്താണ്ഡം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മാതാവ് ചെയ്ത കുറ്റം സമ്മതിച്ചത്​. യുവതിയെയും കാമുകൻ സുനിലിനെയും (21) ​പൊലീസ്​ അറസ്റ്റ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story