Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ പ്രതിഷേധ ധർണ

സി.പി.ഐ പ്രതിഷേധ ധർണ

text_fields
bookmark_border
സി.പി.ഐ പ്രതിഷേധ ധർണ
cancel
നെടുമങ്ങാട്: കേന്ദ്ര സർക്കാറിന്‍റെ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സി.പി.ഐ പാലോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട്ട് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി കെ.ജെ. കുഞ്ഞുമോന്‍റെ അധ്യക്ഷതയിൽ നടന്ന ധർണ മണ്ഡലം സെക്രട്ടറി ടി.എ. രജിത് ലാൽ ഉദ്​ഘാടനം ചെയ്തു. വി.എസ്. ജയകുമാർ, വേങ്കവിള സജി, എ.എസ്. ഷീജ, ബീന, അജ്മൽ ജോസഫ് ഫ്രാൻസിസ്, ഷെമീം വാറുവിള എന്നിവർ പ്രസംഗിച്ചു, ധർണക്ക്​ മോഹനൻ നായർ, മനോജ് ടി പാലോട്, പനവൂർ വി ജോദ്, ബോബൻ ജോർജ്​, എസ്. അൻഷാദ് എന്നിവർ നേതൃത്വം നല്കി. ഫോട്ടോ: പാലോട്ട് സി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story