Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴവെള്ള സംഭരണി...

മഴവെള്ള സംഭരണി ഉദ്​ഘാടനം

text_fields
bookmark_border
മഴവെള്ള സംഭരണി ഉദ്​ഘാടനം
cancel
ആറ്റിങ്ങൽ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് തോന്നയ്ക്കൽ സായിഗ്രാമത്തിൽ നിർമിച്ച ഒരു ലക്ഷം ലിറ്റർ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. സായിഗ്രാമം എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, കെ.ഗോപകുമാരൻ നായർ, തോന്നയ്ക്കൽ രവി, ഡോ. വി. വിജയൻ, പ്രഫ. ബി. വിജയകുമാർ, അഡ്വ. മുട്ടത്തറ എ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. Twatl saigramam സായിഗ്രാമത്തിലെ മഴവെള്ള സംഭരണി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story