Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട് ജില്ല...

നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പേവിഷ പ്രതിരോധ മരുന്നില്ല

text_fields
bookmark_border
നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പേവിഷത്തിനെതിരായ പ്രതിരോധമരുന്നില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. താലൂക്കിലെ ഏക ആശ്രയമായ ജില്ല ആശുപത്രിയിൽ 20 ദിവസത്തോളമായി പേവിഷബാധയുടെ പ്രതിരോധ മരുന്ന് ലഭിക്കുന്നില്ല. മലയോരപ്രദേശമായ നെടുമങ്ങാട് താലൂക്കിൽ തെരുവുനായ്​ ശല്യം രൂക്ഷമാണ്​. നായ്ക്കളുടെയും മറ്റും കടിയേറ്റ് വരുന്നവർക്ക് വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story