Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:32 AM IST Updated On
date_range 7 April 2022 5:32 AM ISTകേരള സർവകലാശാലക്ക് വീണ്ടും ഒന്നാം സ്ഥാനം
text_fieldsbookmark_border
തിരുവനന്തപുരം: യു.ജി.സിയുടെ കീഴിലുള്ള 66 എച്ച്.ആർ.ഡി.സികളുടെ 2022ൽ ഇറങ്ങിയ അവലോകന റിപ്പോർട്ടിൽ പ്രവർത്തന പുരോഗതിയും ഗുണനിലവാരം നിലനിർത്തുകയും ഏറ്റവുമധികം അധ്യാപകരെ പങ്കെടുപ്പിക്കുകയും ചെയ്ത കേരള സർവകലാശാലക്ക് യു.ജി.സി എച്ച്.ആർ.ഡി.സി തലത്തിൽ വീണ്ടും ദേശീയതലത്തിൽ ഒന്നാം സ്ഥാനം. രാജ്യത്ത് ആകെ 66 എച്ച്.ആർ.ഡി.സികളുടെ 2015 മുതൽ 2019 വരെയുള്ള കാലയളവിലെ പ്രവർത്തനം ഡൽഹിയിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി വിലയിരുത്തിയതിൽ നിന്നുമാണ് കേരള സർവകലാശാല യു.ജി.സി എച്ച്.ആർ.ഡി.സി 4.52 പോയൻറ് നേടി ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ 15 വർഷമായി ഈ സ്ഥാനം നിലനിർത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story