Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതൊരു ബദൽ ചിന്ത; സരസ്...

ഇതൊരു ബദൽ ചിന്ത; സരസ് മേളയിൽ കൈകോർത്ത് പട്ടിക വിഭാഗം സ്ത്രീകൾ

text_fields
bookmark_border
തിരുവനന്തപുരം: പാർശ്വവത്​കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ അതിജീവനത്തിനായി സരസ് മേളയിലെത്തിയിരിക്കുകയാണ് ഫൈബ്രന്‍റ്​ എന്ന സംരംഭം. പ്രളയനാന്തരം പട്ടിണിയിലായ പട്ടിക ജാതി-പട്ടിക വർഗ കുടുംബങ്ങളിലെ സ്ത്രീകൾ നിർമിക്കുന്ന മുളയുൽപന്നങ്ങളാണ് ഇവർ സ്റ്റാളിൽ എത്തിച്ചിരിക്കുന്നത്. മുള കൊണ്ടുണ്ടാക്കിയ ലാമ്പുകൾ, പേന, ഹെയർ ക്ലിപ്പ്, പാത്രങ്ങൾ, ഹാങ്ങർ, ചീർപ്പ്, ടൂത്ത് ബ്രഷ് തുടങ്ങി മഴ മൂളി (സംഗീതോപകരണം) വരെ ഇവരുടെ സ്റ്റാളിലുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിന്റെ ആഘാതങ്ങളെ ചെറുക്കാനാണ് ഈ സ്ത്രീകൾ ഒരുമിച്ചത്. മുള ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനാരംഭിച്ചപ്പോൾ, അതൊരു ബ്രാൻഡായി മാറുമെന്ന് അവർ കരുതിയിരുന്നില്ല, ഒടുവിൽ 2020ൽ ഒരു ഓൺലൈൻ സ്റ്റോർ സ്ഥാപിക്കുന്നതു വരെ ഫൈബ്രന്‍റ്​ വളർന്നു. Photo WING9435.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story