Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകീടങ്ങൾക്കെതിരെ...

കീടങ്ങൾക്കെതിരെ ട്രൈക്കോ കാർഡ്

text_fields
bookmark_border
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽനിന്ന്​ മിത്രപ്രാണികളുടെ മുട്ട കാർഡ് അഥവ ട്രൈക്കോ കാർഡുകൾ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങൾക്കെതിരെയുള്ള ജൈവിക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോ കാർഡ്. നെല്ലിന്റെ തണ്ടുതുരപ്പൻ പുഴു ഓലചുരുട്ടിപ്പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവർഗ കീടങ്ങൾ എന്നിവക്കെതിരെ ട്രൈക്കോ കാർഡുകൾ ഫലപ്രദമാണ്. ഒരു കാർഡിന് 50 രൂപയാണ് വില. ഒരു ഹെക്ടർ നെൽകൃഷിക്ക്​ ഒറ്റത്തവണ ഉപയോഗിക്കാൻ 250 രൂപയാണ് വില. വിവരങ്ങൾക്ക് 9645136567, 9446378182.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story