Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറ്റിൽ വീണ...

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു

text_fields
bookmark_border
കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു
cancel
ആറ്റിങ്ങൽ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ ഇസ്​ലാം മുക്ക് ചെറുകരകോണം ഷൈജുവിന്റെ വീട്ടിലെ ആടാണ് രാവിലെ കിണറ്റിൽ വീണത്. വാർഡ് മെംബർ പെരുങ്കുളം അൻസർ സ്ഥലത്തെത്തുകയും ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്​ രക്ഷാ പ്രവർത്തനം നടത്തി. മുപ്പതടിയോളം ആഴമുള്ള കിണറ്റിൽ നാട്ടുകാരനായ സുമേഷ് ഇറങ്ങി ആടിനെ എടുത്തു. തുടർന്ന്, ഫയർഫോഴ്സ് സഹായത്തോടെ കരയിലെത്തിച്ചു. ജീവനക്കാരായ സജിത് ലാൽ, അസി. സ്റ്റേഷൻ ഓഫിസർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ശ്രീനാഥ്, പ്രദീപ് കുമാർ, വൈശാഖൻ, പ്രമോദ്, ഹോം ഗാർഡ് സുധീർ, നിസാം എന്നിവർ പങ്കെടുത്തു. Twatl raksha pravarthanam കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story