Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡയറക്ടര്‍: കരാർ നിയമനം

ഡയറക്ടര്‍: കരാർ നിയമനം

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അധികാരപരിധിയില്‍ മാവേലിക്കരയിലുള്ള രാജാ രവിവർമ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സില്‍ ഡയറക്ടര്‍ തസ്തികയിലേക്ക് 43,000 രൂപ മാസവേതനത്തില്‍ 11 മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരം www.recruit.keralauniversity.ac.in ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story