Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപഭോക്തൃ പുരസ്കാരം

ഉപഭോക്തൃ പുരസ്കാരം

text_fields
bookmark_border
സ്​ക്രിപ്​ട്​ തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ്​ കൺസ്യൂമർ വിജിലൻസ്​ സെന്‍റർ സംസ്ഥാന പ്രസിഡന്‍റായിരുന്ന അഡ്വ. ജോസ്​ വിതയത്തിലിന്‍റെ പേരിലുള്ള ഷീലാ ജഗധരനും അഡ്വ. രേണു പി​.ഗോപാലനും നൽകും. മികച്ച ഉപഭോക്​തൃ ​പ്രവർത്തനത്തിനുള്ള പുരസ്കാരമാണ്​ ഷീലാ ജഗധരന്​ നൽകുക. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്​ പുരസ്കാരം. സംസ്ഥാനത്തെ ഉപഭോക്​തൃ കോടതികളിലെ പ്രവർത്തനത്തിനാണ്​ കോട്ടയം ജില്ലാ ഫോറം മെംബറായിരുന്ന അഡ്വ. രേണു പി. ഗോപാലിന്​ പുരസ്കാരം സമ്മാനിക്കുക. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്​ പുരസ്കാരം. ഏപ്രിൽ 16ന്​ കോൺഫെഡറേഷൻ ഓഫ്​ കൺസ്യൂമർ വിജിലൻസ്​ സെന്‍ററിന്‍റെ 25ാം വാർഷിക പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ചിത്രം: Renu gopalan Sheela jagadaran
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story