Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാവിൻമൂട്-കൊല്ലോണം...

മാവിൻമൂട്-കൊല്ലോണം ഇടവഴി ഗതാഗതയോഗ്യമാക്കി

text_fields
bookmark_border
മാവിൻമൂട്-കൊല്ലോണം ഇടവഴി ഗതാഗതയോഗ്യമാക്കി
cancel
കിളിമാനൂർ: മാവിൻമൂട് നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന മാവിൻമൂട്-കൊല്ലോണം കുളത്തിലേക്കുള്ള തകർന്നുകിടന്ന ഇടവഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story