Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:38 AM IST Updated On
date_range 6 April 2022 5:38 AM ISTകാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി
text_fieldsbookmark_border
നെടുമങ്ങാട്: തിങ്കളാഴ്ച ഉണ്ടായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പറന്നുപോയി. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്തു വീട്ടിൽ അബ്ദുൽ സലാമിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് പറന്നത്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. മേൽക്കൂര പൂർണമായും പറന്ന് സമീപത്തെ പറമ്പിൽ വീഴുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഫോട്ടോ : കുറക്കോട് കുന്നുംപുറത്ത് അബ്ദുൽ സലാമിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
