Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാധ്യമം വായന പദ്ധതി...

മാധ്യമം വായന പദ്ധതി നടപ്പാക്കി

text_fields
bookmark_border
മാധ്യമം വായന പദ്ധതി നടപ്പാക്കി
cancel
മാധ്യമം വായന പദ്ധതി പാറശ്ശാല: പാറശ്ശാല ​െപാലീസ് സ്‌റ്റേഷനില്‍ 'മാധ്യമം' വായനപദ്ധതി നടപ്പാക്കി. ലീഗല്‍ അഡ്വൈസര്‍ അഡ്വ. സ്റ്റാലിന്‍ ഇളഞ്ചറ സര്‍ക്കിള്‍ ഇൻ​െസ്പക്ടര്‍ അരുണിന് ദിനപത്രം നല്‍കി. പവര്‍ ചാരിറ്റബിള്‍ട്രസ്റ്റ് ചെയര്‍മാന്‍ ഷാജിരാജ്, മാധ്യമം സര്‍ക്കുലേഷന്‍ ​െഡവലപ്‌മെന്റ ഓഫിസര്‍ ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. 'മാധ്യമം' വായനപദ്ധതി ലീഗല്‍ അഡ്വൈസര്‍ അഡ്വ. സ്റ്റാലിന്‍ ഇളഞ്ചറ സര്‍ക്കിള്‍ ഇൻ​െസ്പക്ടര്‍ അരുണിന് മാധ്യമം ദിനപത്രം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story