Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിൻകര സനൽ...

നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം

text_fields
bookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തലേകുന്നിൽ ബഷീർ അനുസ്മണ യോഗം മുൻ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ചെയ്തു. അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ: എം. മുഹിനുദീൻ, ജോസ് ഫ്രാങ്ക്ലിൻ, ചായ്ക്കോട്ടുകോണം സുകുമാരൻ നായർ, എൻ. ശൈലേന്ദ്ര കുമാർ, ചമ്പയിൽ ശശി, ഗ്രാമം പ്രവീൺ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: IMG-20220405-WA0035
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story