Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:36 AM IST Updated On
date_range 6 April 2022 5:36 AM ISTപ്രധാനമന്ത്രി ഇന്ന് ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യും
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പി സ്ഥാപകദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ ഒമ്പതിന് സംസ്ഥാന-ജില്ല-മണ്ഡല-പഞ്ചായത്ത് ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തകർ ഒത്തുചേരും. എല്ലാ സ്ഥലത്തും വലിയ സ്ക്രീനുകളുണ്ടാകും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. നരേന്ദ്ര മോദി സർക്കാറിന്‍റെ ജനക്ഷേമ പദ്ധതികൾ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story