Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസും സി.പി.എമ്മും...

കോൺഗ്രസും സി.പി.എമ്മും തമ്മിൽ ചക്കളത്തിപ്പോര് -കെ. സുരേന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: അഖിലേന്ത്യ തലത്തിൽ ഒരുമിച്ചുനിൽക്കുന്ന കോൺഗ്രസും സി.പി.എമ്മും തമ്മിൽ കേരളത്തിൽ നടക്കുന്നത് ചക്കളത്തിപ്പോരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. വാളയാറിനപ്പുറം സി.പി.എമ്മിന്‍റെ നേതാവ് രാഹുൽ ഗാന്ധിയാണ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയ ഗാന്ധിയുടെ ഉപദേഷ്ടാവ്. കോടിയേരിയും കെ. സുധാകരനും മലയാളികളെ കബളിപ്പിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് നിർത്തി കേരളത്തിലും ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തയാറാകണമെന്ന്​ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story