Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാൽക്കാലിക...

താൽക്കാലിക ​സ്​റ്റോപ്​

text_fields
bookmark_border
തിരുവനന്തപുരം: കരിക്കകം ക്ഷേ​ത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്​ ബുധനാഴ്ച​ മുതൽ ഏപ്രിൽ 13 വരെ നാഗർകോവിൽ-കൊല്ലം പ്രതിദിന എക്സ്​പ്രസിന്​ (06426) കൊച്ചുവേളി സ്​റ്റേഷനിൽ താൽക്കാലിക സ്​റ്റോപ്​​ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. രാവിലെ 8.29ന്​ എത്തുന്ന ട്രെയിൻ 8.30ന്​ പുറ​പ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story