Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുസ്മരണ പ്രാർഥനാ...

അനുസ്മരണ പ്രാർഥനാ സംഗമം

text_fields
bookmark_border
തിരുവനന്തപുരം: ഡോ. എം.എ. യൂസുഫലിയുടെ മാതാവ് സഫിയ ഹജ്ജുമ്മ (ഇത്തുമ്മ) യുടെ ഇരുപത്തി ഒന്നാം ചരമ വാര്‍ഷിക ദിനം പ്രമാണിച്ച് ഇന്തോ-അറബ് ഫ്രണ്‍ഷിപ്​ സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ നടത്തി. നാട്ടികയില്‍ നന്മയുടെ ​സന്ദേശവുമായി ജീവകാരുണ്യ, ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമവാസികള്‍ക്കൊരു അത്താണിയായിരുന്നു സഫിയ ഹജ്ജുമ്മയെന്ന്​ അനുസ്മരണ പ്രഭാഷണം നടത്തിയ യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന്‍ പറഞ്ഞു. കൃപ പ്രസിഡന്റ് ഇമാം എ.എം. ബദറുദ്ദീന്‍ മൗലവി പ്രാര്‍ഥനക്ക്​ നേതൃത്വം നല്‍കി. സ്മരണാ സംഗമത്തില്‍ കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story