Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമ്മർ കോച്ചിങ്​...

സമ്മർ കോച്ചിങ്​ ക്യാമ്പ്​

text_fields
bookmark_border
സമ്മർ കോച്ചിങ്​ ക്യാമ്പ്​
cancel
നേമം: ആർ.ജെ.എഫ്.സി സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബാൾ കോച്ചിങ്​ ക്യാമ്പ്​ ആരംഭിച്ചു. പ്രാവച്ചമ്പലം ഹൈടെക് ടർഫിൽ പഞ്ചായത്ത്‌ മെംബർമാരായ കവിതാ ഉണ്ണിയും ഇ.ബി. വിനോദ് കുമാറും ചേർന്ന് ദീപം തെളിച്ച് ഉദ്​ഘാടനം നിർവഹിച്ചു. മേയ് 31വരെ ക്യാമ്പ് ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 81119 85985 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് വാർഡ് മെംബർമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story