Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസിന്​ മുന്നിൽ ബൈക്ക്​...

ബസിന്​ മുന്നിൽ ബൈക്ക്​ യാത്രികരുടെ അഭ്യാസ പ്രകടനം

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ബസിന്​ മുന്നിൽ ബൈക്ക്​ യാത്രക്കാരുടെ അപകടകരമായ അഭ്യാസപ്രകടനം. കോഴിക്കോട്​ തൊട്ടിൽപാലത്തുനിന്ന്​ തിരുവനന്തപുരത്തേക്ക്​ വന്ന ബസിന്​ മുന്നിൽ ഞായറാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു​ സാഹസിക പ്രകടനം. പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ ഇവർ ബസിന് മുന്നിലൂടെ ബൈക്ക് ഓടിച്ചതായി ബസി‍ൻെറ ഡ്രൈവർ തിരുവനന്തപുരത്ത്​ മാധ്യമങ്ങളോട്​ പറഞ്ഞു. ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ കൂട്ടിച്ചേർക്കുന്നു. മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് ഉണ്ടായിരുന്നതെന്ന് യാത്രക്കാരും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story