Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമസഭ തല്ലിത്തകർത്തവർ...

നിയമസഭ തല്ലിത്തകർത്തവർ വി. മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യം -കെ. സുരേന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തി‍ൻെറ നിയമസഭ തല്ലിത്തകർത്ത മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രി വി. മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽനിന്ന്​ തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളത്. വികസനം എന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടത്​ സർക്കാറി‍ൻെറ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി. മുരളീധരനെതിരെയുള്ള അസഹിഷ്ണുതക്ക്​ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story