Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാഗരാജ ക്ഷേത്ര ദർശനം...

നാഗരാജ ക്ഷേത്ര ദർശനം നടത്തി ദുർഗ സ്റ്റാലിൻ

text_fields
bookmark_border
നാഗരാജ ക്ഷേത്ര ദർശനം നടത്തി ദുർഗ സ്റ്റാലിൻ
cancel
നാഗർകോവിൽ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പത്നി ദുർഗ സ്റ്റാലിൻ നാഗരാജ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ദർശനം നടത്തി. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയാണ് അവർ മടങ്ങിയത്. മുൻ മന്ത്രി എൻ. സുരേഷ് രാജന്റെ മകൻ നീല തമിഴരശന്റെയും ഡി.എം.കെ ഡോക്ടേഴ്സ് വിഭാഗം ജില്ല സെക്രട്ടറി ഡോ. വള്ളുവന്റെയും മകൾ സഞ്ചന ഭഗവതിയുടെയും വിവാഹത്തിന് നാഗർകോവിലിൽ വന്നതായിരുന്നു അവർ. മുഖ്യമന്ത്രി ഡൽഹിയിൽ ഔദ്യോഗിക പരിപാടിയുമായി പോയതിനാലാണ് ദുർഗ സ്റ്റാലിൻ വിവാഹ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story