Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിസ്മയക്കാഴ്ചകളുമായി...

വിസ്മയക്കാഴ്ചകളുമായി 'അസ്മ' ഷോർട്ട്​ ഫിലിം ഫെസ്റ്റിവൽ

text_fields
bookmark_border
ഷോർട്ട്​ ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരം: നഗരവാസികൾക്ക്​ കാഴ്ചയുടെ വിസ്മയമൊരുക്കി അസോസിയേഷൻ ഓഫ്​ ഷോർട്ട്​ മൂവി ​േമക്കേഴ്​സ്​ ആൻഡ്​ ആർട്ടിസ്റ്റ്​സ്​ (അസ്മ) ഒരുക്കുന്ന ഇന്‍റർ നാഷനൽ ഷോർട്ട്​ ഫിലിം ഫെസ്റ്റിവലിന്​ തിരുവനന്തപുരം ഭാരത്​ ഭവനിൽ തിങ്കളാ​ഴ്ച തുടക്കം. നാലുദിവസം നീളുന്ന ഫെസ്റ്റിവലിൽ ഇന്ത്യ, ശ്രീലങ്ക, കെ.എസ്​.എ, യു.എ.ഇ, കുവൈത്ത്​, സിംഗപ്പൂർ, യു.എസ്​ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം ചിത്രങ്ങളാണ്​ പ്രദർശിപ്പിക്കുക​. മികച്ച അധ്യാപകർക്ക്​ അവാർഡുകൾ നൽകും​. ഏഴിന്​ നടക്കുന്ന സമാപന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആൻറണി രാജു, മുരുകൻ കാട്ടാക്കട, ചലച്ചിത്ര അക്കാദമി വൈസ്​ ചെയർമാൻ പ്രേംകുമാർ, നടൻ അലൻസിയർ, ജി.എസ്​. പ്രദീപ്​, മധുപാൽ, പ്രമോദ്​ പയ്യന്നൂർ തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പ​ങ്കെടുക്കും. പ്രവേശനം സൗജന്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story