Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോട്ടറി ടിക്കറ്റ്...

ലോട്ടറി ടിക്കറ്റ് പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ 

text_fields
bookmark_border
ലോട്ടറി ടിക്കറ്റ് പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ 
cancel
ആനാട്: ലോട്ടറി ടിക്കറ്റ് പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ. മന്നൂർകോണം കുന്നത്തുമല തടത്തരികത്തുവീട്ടിൽ രവിയെയാണ് (48) നെടുമങ്ങാട് ​െപാലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ രവി കഴിഞ്ഞദിവസം രാവിലെ 10.45ന് നെടുമങ്ങാട് കല്ലിംഗൽ ജങ്​ഷനിൽ ബിവറേജ് ഔട്ട്‌ലെറ്റിനുസമീപം ലോട്ടറി വിൽപനക്കാരനായ 65 വയസ്സുള്ള മണിയനിൽ നിന്ന്​ നിർമൽ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകൾ പിടിച്ചുപറിച്ചെടുത്തു. ഇതിനി​ടെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. നെടുമങ്ങാട് ​െപാലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, സീനിയർ സിവിൽ ​െപാലീസ് ഓഫിസർമാരായ ബിജു സി, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story