Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൂപ്പര്‍ക്ലാസ് നിരക്ക്...

സൂപ്പര്‍ക്ലാസ് നിരക്ക് ഉടൻ പ്രഖ്യാപിക്കും

text_fields
bookmark_border
തിരുവനന്തപുരം: ബസ്​ ചാർജ് വർധനയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളിലെ നിരക്ക് വര്‍ധന ഉടന്‍ പ്രഖ്യാപിക്കും. ഇതിന്​ ചര്‍ച്ച പുരോഗമിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി തയാറാക്കിയ നിരക്കുകള്‍ ഉള്‍പ്പെടുത്തി ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നാണ്​ വിവരം. നിരക്ക് കാര്യമായി വര്‍ധിക്കാനിടയുള്ളതിനാല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ട്. ഫാസ്​റ്റ്​ പാസഞ്ചർ നിരക്കുകൾ അടിസ്ഥാനപ്പെടുത്തി സ്ഥിരയാത്രക്കാർക്കുള്ള ബോണ്ട്​ സർവിസിലും നിരക്കുയരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story