Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ്, ഓട്ടോ ചാര്‍ജ്...

ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന: ഉത്തരവ് ഉടനില്ല

text_fields
bookmark_border
തിരുവനന്തപുരം: ബസ്, ഓട്ടോ-ടാക്​സി നിരക്ക് വര്‍ധന നടപ്പാക്കുന്നത്​ നീളും. ഫെയര്‍ സ്റ്റേജ് അടക്കം കാര്യങ്ങളില്‍ വിശദപഠനം വേണ്ടിവരുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവ് ഒരാഴ്ച കഴിഞ്ഞുമാത്രമേ പുറത്തിറക്കൂവെന്ന്​ ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 30 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍, പരമാവധി സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററില്‍ നിന്ന് രണ്ട്​ കിലോമീറ്ററാക്കി ഉയര്‍ത്തിയിരുന്നു. യാത്രക്കാര്‍ക്ക്​ ഗുണകരമാകുന്ന തീരുമാനത്തിനെതി​െര സി.ഐ.ടി.യു അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവിറക്കുന്നത്​ വൈകുന്നത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി ഒന്നര കിലോമീറ്ററാക്കി നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story