Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞങ്ങളും കൃഷിയിലേക്ക്...

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി
cancel
നേമം: കർഷക ക്ഷേമ വകുപ്പ് കല്ലിയൂർ പഞ്ചായത്തുമായി സഹകരിച്ചുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ എം. വിൻസൻെറ് എം.എൽ.എ നിർവഹിച്ചു. കൃഷി ഓഫിസർ സി. സ്വപ്ന, സോയിൽ സർവേ അസിസ്റ്റൻറ് ഡയറക്ടർ പി. ഓമന, ജില്ല പഞ്ചായത്തംഗം ഫഹദ് റൂഫസ്, വാർഡ് മെംബർമാരായ പ്രീതാ റാണി, എസ്.ജെ ആതിര, എസ്. സുമോദ്, പി. രാജലക്ഷ്മി, ശ്രീജിൻ, ബ്ലോക്ക് മെംബർ ആർ. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story