Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:40 AM IST Updated On
date_range 1 April 2022 5:40 AM ISTസൗഹാർദനഗർ വാർഷികം
text_fieldsbookmark_border
കഴക്കൂട്ടം: കഴക്കൂട്ടം അമ്പലത്തിൻകര സൗഹാർദനഗർ റസിഡന്റ്സ് അസോസിയേഷൻ 25ാമത് വാർഷിക പൊതുയോഗവും പൊതുസമ്മേളനവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡൻറ് എച്ച്. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ. നാസർ, കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത. എൽ.എസ്, ഫ്രാക്ക് പ്രസിഡൻറ് ഡോ.ആർ. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story