Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഫ. കെ.എ. ഹാഷിം...

പ്രഫ. കെ.എ. ഹാഷിം എം.ഇ.എസ്​ കോളജ്​ കോർപറേറ്റ്​ മാനേജർ

text_fields
bookmark_border
തിരുവനന്തപുരം: എം.ഇ.എസ്​ എയ്​ഡഡ്​ കോളജുകളുടെ കോർപറേറ്റ്​ മാനേജരായി പ്രഫ. കെ.എ. ഹാഷിമിനെ സംസ്ഥാന എക്സിക്യൂട്ടിവ്​ യോഗം നിയമിച്ചു. എം.ഇ.എസ്​ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ്​ കൂടിയാണ്​. കേരള സർവകലാശാല രജിസ്​ട്രാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, കൊല്ലം ടി.കെ.എം കോളജ്​ പ്രിൻസിപ്പൽ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. prof. hashim കാപ്​ഷൻ: പ്രഫ. കെ.എ. ഹാഷിം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story