Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:37 AM IST Updated On
date_range 31 March 2022 5:37 AM ISTചികിത്സ സഹായം വിതരണം ചെയ്തു
text_fieldsbookmark_border
വർക്കല: സഹകരണ വകുപ്പിന്റെ വർക്കല താലൂക്കുതല സമാശ്വാസ ഫണ്ട് വിതരണം ചെമ്മരുതി സർവിസ് സഹകരണ ബാങ്കിൽ അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 160 പേർക്കായി 35 ലക്ഷം ലക്ഷം രൂപയാണ് വിതരണം ചെയ്തത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് രജിസ്ട്രാർ നൂറുദ്ദീൻ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ, കേരള ബാങ്ക് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ എം.പി. ശശിധരൻ നായർ, ഡി. കാന്തിലാൽ, ജോസഫ് പെരേര, സുരേഷ് ബാബു, ചെമ്മരുതി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story