Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:37 AM IST Updated On
date_range 31 March 2022 5:37 AM ISTഡി.വൈ.എഫ്.ഐ സംഘാടകസമിതി രൂപവത്കരണം
text_fieldsbookmark_border
ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൻെറ വെസ്റ്റ് മേഖല സംഘാടക സമിതി രൂപവത്കരണ യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ജി. സുഗുണൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി. വിഷ്ണു ചന്ദ്രൻ, പ്രസിഡന്റ് അനസ്, ജോയിൻ സെക്രട്ടറി സംഗീത്, മേഖല സെക്രട്ടറി അജിൻപ്രഭ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, സി. ദേവരാജൻ, ആർ. രാജു തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി സി. ദേവരാജനെയും കൺവീനറായി അജിൻപ്രഭയെയും 201 അംഗ സംഘാടക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story