Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM ISTഎസ്.വൈ.എസ് ഉണർത്ത് സമ്മേളനം ഇന്ന്
text_fieldsbookmark_border
വർക്കല: 'നവോത്ഥാനത്തിന്റെ നേരവകാശികള്‍' പ്രമേയത്തില്‍ എസ്.വൈ.എസ് വർക്കല സോണ്‍ ഉണര്‍ത്തുസമ്മേളനം സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകുന്നേരം നാലിന് കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ സമസ്ത കേന്ദ്ര മുഷാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജൗഹരി സഖാഫി അധ്യക്ഷത വഹിക്കും. കാക്കനാട് ഷാജഹാൻ സഖാഫി പ്രമേയം അവതരിപ്പിക്കും. സമാപന സമ്മേളനത്തിന് ഇസുദ്ദീൻ കാമിൽ സഖാഫി കൊല്ലം നേതൃത്വം നൽകും. ഹാഷിം ഹാജി ആലംകോട്, ശരീഫ് സഖാഫി എഴിപ്പുറം, ഷംസുദ്ദീൻ അഹ്സനി, അബ്ദുസലാം അഹ്സനി, റിയാസ് കാപ്പാംവിള, നിസാർ കാമിൽ സഖാഫി, മൻസൂറുദ്ദീൻ ഹാജി, ഹുസൈൻ തങ്ങൾ ആലംകോട്, അനീസ് സഖാഫി എന്നിവർ സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story