Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിനു വി. ജോണിനെതിരെ...

വിനു വി. ജോണിനെതിരെ ഡി.ജി.പിക്കും രാജ്യസഭാധ്യക്ഷനും പരാതി നൽകും -എളമരം കരീം

text_fields
bookmark_border
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും രാജ്യസഭാധ്യക്ഷനും പരാതി നൽകുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടി എളമരം കരീം എം.പി. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന കുറ്റമാണ് വിനു ചെയ്തിരിക്കുന്നതെന്ന്​ കരീം കുറ്റപ്പെടുത്തി. ഒരാളെ ആക്രമിക്കാൻ മറ്റുള്ളവർക്ക് പ്രേരണ നൽകുന്ന ജോലിയല്ല വാർത്താവതരണം. ഇതുസംബന്ധിച്ച് ബുധനാഴ്ച ഡി.ജി.പിക്ക് പരാതി നൽകും. വിഷയത്തിൽ വിനു പരസ്യമായി മാപ്പുമറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story