Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'നവോദയ പരീക്ഷ തീയതികൾ...

'നവോദയ പരീക്ഷ തീയതികൾ മാറ്റണം'

text_fields
bookmark_border
തിരുവനന്തപുരം: ജവഹർ നവോദയ വിദ്യാലയത്തിലെ ബോർഡ്​ ഇതര ക്ലാസുകളിലെ പരീക്ഷ തീയതികൾ മാറ്റണമെന്ന്​ കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്​മെന്‍റ്​ സംസ്ഥാന ചെയർമാൻ ഷിഹാബുദ്ദീൻ കാര്യത്ത്​ ആവശ്യപ്പെട്ടു. ശനിയാഴ്ച പരീക്ഷകൾ ആരംഭിക്കുമെന്നാണ്​ വിജ്ഞാപനം. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്​ കത്ത്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story