Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:37 AM IST Updated On
date_range 27 March 2022 5:37 AM ISTഗോത്രവർഗ യുവജന വിനിമയ പരിപാടി
text_fieldsbookmark_border
നേമം: കേന്ദ്ര ആഭ്യന്തര യുവജനകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ഗോത്രവർഗ യുവജന വിനിമയ പരിപാടിയുടെ സമാപനം ഇന്ന് രാവിലെ 9.30ന് കൈമനം റീജനൽ ടെലികോം ട്രെയിനിങ് സൻെററിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഝാർഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 200 ഗോത്രവർഗ യുവതി-യുവാക്കളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിൽ നെഹ്റു യുവകേന്ദ്ര സംഘാതൻ റീജനൽ ഡയറക്ടർ സത്യപ്രകാശ് പട്നായിക് അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story