Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:37 AM IST Updated On
date_range 27 March 2022 5:37 AM ISTനടന്‍ വിനായകനെതിരെ ദേശീയ വനിതാകമീഷനില്‍ പരാതി
text_fieldsbookmark_border
തിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ദേശീയ വനിതാകമീഷന് പരാതി. ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് തൃപ്പലവൂര്‍ വിപിനാണ് പരാതി നല്‍കിയത്. സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്ത്രീവിരുദ്ധവും സദാചാരവിരുദ്ധവുമായ രീതിയില്‍ വിനായകന്‍ സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story