Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിങ്​ റോഡിനെതിരെ...

റിങ്​ റോഡിനെതിരെ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
റിങ്​ റോഡിനെതിരെ പ്രതിഷേധ കൂട്ടായ്മ
cancel
പോത്തൻകോട്: നിർദിഷ്ട വിഴിഞ്ഞം-നാവായിക്കുളം റിങ്​ റോഡ് പദ്ധതിയിൽ തേക്കട മുതൽ മംഗലപുരം വരെയുള്ള ലിങ്ക് റോഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. റിങ്​ റോഡ് വെമ്പായം, പോത്തൻകോട്, അണ്ടൂർകോണം, മംഗലപുരം പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നഷ്ടപ്പെടാൻ ഇടയാക്കുന്ന പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു കൂട്ടായ്മ ഒരു​ക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story