Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െപാലീസ് വാഹനത്തിന്‍റെ...

​െപാലീസ് വാഹനത്തിന്‍റെ ചില്ലു തകർത്ത പ്രതി പിടിയിൽ

text_fields
bookmark_border
​െപാലീസ് വാഹനത്തിന്‍റെ ചില്ലു തകർത്ത പ്രതി പിടിയിൽ
cancel
നേമം: പൊലീസ്​ വാഹനത്തിന്‍റെ ചില്ലു തകർത്ത പ്രതിയെ പിടികൂടി. നരുവാമൂട് മുക്കുനട സ്വദേശി അനൂപ് (23) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട്​ 5.30നായിരുന്നു സംഭവം. നരുവാമൂട് സ്റ്റേഷനുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ്​ തകർത്തത്. തിരുവല്ല സ്റ്റേഷനിൽ ജീപ്പ് എറിഞ്ഞുതകർത്തതിന്​ സമാനമായ കേസ് പ്രതിക്കെതി​െരയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story