Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രൈബൽ സ്കൂളിൽ പ്രഭാത...

ട്രൈബൽ സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി

text_fields
bookmark_border
വിതുര: ആദിവാസികൾ കൂടുതൽ അധിവസിക്കുന്ന വിതുര പഞ്ചായത്തിലെ മണലി വാർഡിലെ ട്രൈബൽ ഗവ. എൽ.പി.എസിലെ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ​മഞ്ജുഷ.ജി. അനന്ദ്​ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂനിറ്റുകൾ, ആശാ വർക്കർമാർ, ട്രൈബൽ പ്രമോട്ടർമാർ, വാർഡ് തല വികസന സമിതി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ്​ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ചുണ്ടു വാർഡ് മെംബർ രവികുമാർ. ആർ., പി.ടി.എ പ്രസിഡൻറ് പ്രദീപ് കുമാർ, എഫ്.ആർ.സി ചെയർമാൻ കെ. മനോഹരൻ, ആർ.കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story