Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേമപദ്ധതികളുമായി...

ക്ഷേമപദ്ധതികളുമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
ക്ഷേമപദ്ധതികളുമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്
cancel
വെള്ളറട: സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, വയോധികര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റ്​ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സിമി ബജറ്റ്​ അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ പ്രകാശനം ചെയ്തു. അതിദരിദ്രര്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ഭരണ സമിതി അറിയിച്ചു. കാര്‍ഷിക പ്രവർത്തനങ്ങൾ, അംഗൻവാടി, പഠനമുറി തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ വിഹിതമുണ്ട്​. ആരോഗ്യ, ടൂറിസം രംഗത്ത് പുതിയ പദ്ധതികളും നടപ്പാക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story