Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM IST'കാഴ്ചകൾ വീഴ്ചകൾ' പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കായിക്കര ബാബു രചിച്ച 'കാഴ്ചകൾ വീഴ്ചകൾ' പുസ്തകത്തിന്‍റെ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോ. കെ.എം. അനീഷ് ഗ്രന്ഥം ഏറ്റുവാങ്ങി. വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണ് 'കാഴ്ചകളും വീഴ്ചകളും'. സമൂഹത്തെ വഴിതെറ്റിക്കുന്ന അപചയങ്ങൾക്കെതിരെ എഴുത്തുകാർ പ്രതികരിക്കണമെന്ന് അടൂർ പറഞ്ഞു. മുൻ മന്ത്രി സി. ദിവാകരൻ അധ്യക്ഷത വഹിച്ചു. മലയാള സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. കെ. ജയകുമാർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, എൽ. ഗോപീകൃഷ്ണൻ, ഹനീഫ റാവുത്തർ, പി.എസ്. ജ്യോതികുമാർ, ഡോ. എൻ. ബോസ്, വിമൽ പ്രകാശ് എന്നിവർ സംസാരിച്ചു. kayikkara കായിക്കര ബാബു രചിച്ച 'കാഴ്ചകൾ വീഴ്ചകൾ' ലേഖന സമാഹാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story